PP Mukundan Conducted Pooja at Mookambika temple For Dileep <br /> <br />നടിയെ ആക്രമിച്ച കേസില്‍ ജാമ്യമില്ലാതെ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന് വേണ്ടി ദോഷപരിഹാര പൂജനടത്തി ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ പി.പി. മുകുന്ദന്‍.കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലാണ് പി.പി. മുകുന്ദന്‍ ദിലീപിന് വേണ്ടി പൂജ നടത്തിയത്. ദിലീപുമായുള്ള സൗഹൃദംകൊണ്ടാണ് താന്‍ പൂജ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.